today kalabhavan abi's first death anniversary<br />മിമിക്രിയിലൂടെ വേദികളെ പുളകം കൊള്ളിച്ച അതുല്യ കലാകാരനായിരുന്നു കലാഭവന്‍ അബി. മലയാള സിനിമയില്‍ ശബ്ദാനുകരണം കൊണ്ടും ശ്രദ്ധേയനായ അബി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം ആയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 30 നായിരുന്നു അപ്രത്യക്ഷിത മരണത്തിലൂടെ അബി വിട്ട് പിരിഞ്ഞത്. <br />#KalabhavanAbi